Sunday 31 August 2014

            അപേക്ഷ ഫോമുകൾ ആവശ്യ സമയത്ത് ലഭ്യമാകുക എന്നത് വളരെ അധികം വിഷമം പിടിച്ച ഒന്നാണ്. എന്നാൽ സർകാർ ഓഫീസ് എന്ന മൊബൈൽ ഫോണ്‍ അപ്ലിക്കേഷൻ ഉപയോഗിച്ച് ഇന്ന് അത്യാവശ്യം വേണ്ട സർകാർ ഫോമുകൾ ഡൌണ്‍ലോഡ് ചെയ്യാം. ഫോമുകൾ മൊത്തമായി ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാൻ ഈ ബ്ലോഗ്‌ ഉപയോഗിക്കാം

ഈ ബ്ലോഗും സർകാർ ഓഫീസ് എന്ന അന്ട്രോയിഡ്‌ അപ്ലിക്കേഷൻ ഉം സർകാരുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. സർകാരിന്റെ ഓണ്‍ലൈൻ ഓഫ്‌ ലൈൻ  സേവനങ്ങളെ നല്ല രീതിയിൽ ഉപയോഗപെടുതാനും അതുവഴി സർകാർ സേവനങ്ങൾ എളുപ്പമാക്കാനും ഇവ ഉപയോഗിക്കാം..



മൃഗ സംരക്ഷണം                                                                
ബി എസ് എൻ എൽ                                                         
Drugs                                                                                  
HAJJ 
RTI 

വെബ്‌ ഡയറക്ടറി
വിവിധ വകുപ്പുകളുടെ ഔദ്യോഗിക സർകാർ  വെബ്സൈറ്റ് സന്ദർശിക്കാം...
PRD 
IT 
Law 
LSGD